Online Services

  • വാങ്ങുന്ന/വില്‍ക്കുന്ന/കൊടുക്കുന്ന കക്ഷികളുടെ ഔദ്യോഗിക നാമം, വയസ്സ്, ജോലി, പിതാവിന്റെ/ മാതാവിന്റെ പേര്, മേല്‍വിലാസം, വീട്ടു നമ്പര്‍,വീട്ടുപേര്,ദേശം, പോസ്റ്റ് ഓഫീസ്, പിന്‍കോഡ്, ലോക്കല്‍ ബോഡി, വാര്‍ഡ്, വില്ലേജ്, താലൂക്ക്, മൊബൈല്‍ ഫോണ്‍ നമ്പരുകള്‍
  • അസല്‍ ആധാരം, മുന്‍ ആധാരങ്ങള്‍, വഴി അവകാശ കരാര്‍, മുക്ത്യാര്‍ മുതലായവ (മുപ്പത്തി മൂന്ന് വര്‍ഷത്തെ പ്രാബല്യം)
  • കടബാധ്യതാ സര്‍ട്ടിഫിക്കറ്റ് (33 വര്‍ഷം), കടബാധ്യത തീര്‍ത്തതിനുള്ള രേഖ/സര്‍ട്ടിഫിക്കറ്റ്, ലിസ്റ്റ് സര്‍ട്ടിഫിക്കറ്റ്
  • റീസര്‍വ്വേ പ്ലാന്‍, ബി.റ്റി.ആര്‍ കോപ്പി, ലൊക്കേഷന്‍, കൈവശ സര്‍ട്ടിഫിക്കറ്റുകള്‍
  • തന്നാണ്ട് ഭൂനികുതി രസീത്, തന്നാണ്ട് കെട്ടിട നികുതി രസീത്, തണ്ടപ്പേരു കണക്കിന്റെ കോപ്പി
  • കെട്ടിടം-അംഗീകൃത പ്ലാന്‍, നിര്‍മ്മാണ അനുമതി, നികുതി നിര്‍ണ്ണയ റിപ്പോര്‍ട്ട്, കെബിആര്‍ അനുസരിച്ചുള്ള ഒറ്റത്തവണ കെട്ടിട നികുതി രസീത്, നിര്‍മ്മാണ/ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വിഹിതം ഒടുക്കിയ രസീത്,
  • ഭൂമി തരം മാറ്റിയ വിവരങ്ങള്‍.
  • ഇലക്ട്രിക്, വാട്ടര്‍ ബില്ലുകള്‍/രസീതുകള്‍ (ഗാര്‍ഹികം ശ്രദ്ധിക്കുക)
  • തിരിച്ചറിയല്‍ കാര്‍ഡ് കോപ്പിയും ഫോട്ടോയും പ്രതിഫലം പത്ത് ലക്ഷത്തിന് മുകളിലെങ്കില്‍ PAN/ TAN / TDS ഒടുക്ക് വിവരം, പ്രതിഫലം കൈമാറുന്ന ബാങ്ക്, ശാഖ, തീയതി, ചെക്ക്/ ഡി.ഡി./ RTGS/NEFT സംബന്ധിച്ച വിവരം, പര്‍ച്ചേസ് ലോണ്‍ വിവരം
  • വസ്തുവിന്റെ പ്ലാന്‍, അതിരുടമസ്ഥരുടെ പേരും വഴി വിവരവും, ഡവലപ്‌മെന്റ് പ്ലാന്‍.
  • രണ്ട് സാക്ഷികളുടെ വിവരം – ആധാര്‍ കോപ്പി, വില്ലേജ്, ജോലി മുതലായവ…
  • അവകാശ കക്ഷി അന്തരിച്ചു എങ്കില്‍ മരണസര്‍ട്ടിഫിക്കറ്റും പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ്/ സിവില്‍ ഓര്‍ഡര്‍/അനന്തരാവകാശ സാക്ഷ്യപത്രം.
  • അവകാശകക്ഷി മൈനറെങ്കില്‍ രക്ഷിതാവിനെ നിയമിച്ചുകൊണ്ടുള്ള ജില്ലാ കോടതി ഉത്തരവ്,
  • അവകാശ കക്ഷി മാനസിക വൈകല്യമുള്ള ആളാണെങ്കില്‍ National Trust Act പ്രകാരം ജില്ലാ കളക്ടറുടെ നിയമന പത്രം.
  • ഫ്‌ളാറ്റ് അഥവാ കെട്ടിടം ഉള്ള സംഗതിയില്‍ അംഗീകൃത കെട്ടിട വില നിര്‍ണ്ണയ അധികാരിയുടെ KSA 28 B / 28C അനുസരിച്ചുള്ള സാക്ഷ്യപത്രം, ഫോം 1 B വിവരങ്ങള്‍,
  • K-RERA വിവരങ്ങള്‍.
  • ആധാരങ്ങള്‍ അണ്ടര്‍വാല്യുവേഷന് വിധേയമമെങ്കില്‍ ആയത് ഒടുക്കിയ രസീത്,
  • ആധാരത്തിലും തിരിച്ചറിയല്‍ കാര്‍ഡിലും പേര് വ്യത്യാസമുണ്ടെങ്കില്‍ രണ്ടും ഒരാളാണെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം

email or Whatsapp the details and files to

e-mail:
anayararkjayan@gmail.com

Whatsapp:
94 47 45 20 93

Quick Contact

Mobile: +91 6282392865
Whatsapp: +91 9447452093
Email: anayararkjayan@gmail.com

Follow me